Advocate Jayashankar | വനിതാ മതിലിൽ എതിരെ രൂക്ഷവിമർശനവുമായി ജയശങ്കർ.

2018-12-21 25

വനിതാ മതിലിൽ എതിരെ രൂക്ഷവിമർശനവുമായി ജയശങ്കർ. മതിൽ കെട്ടാൻ എല്ലാ ചെലവും സാമുദായികസംഘടനകൾ വഹിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ലെന്ന് ജയശങ്കർ പറയുന്നു. ട്രാവൽ അലവൻസ് കൊടുക്കാതെ സാംസ്കാരിക വനിതകൾ പോലും വനിതാ മതിലിൽ അണി ചേരില്ലെന്നും ജയശങ്കർ പരിഹസിക്കുന്നു. നവോത്ഥാനത്തിനുവേണ്ടി 50 അല്ല 500 കോടി മുടക്കിയാലും കുഴപ്പമില്ല എന്നും ജയശങ്കർ പരിഹാസരൂപേണ പറയുന്നു

Videos similaires